സാറ ജോസഫ്മലയാള സാഹിത്യത്തിലെ ഒരു നോവലിസ്റ്റും,ചെറുകഥാകൃത്തും അറിയപ്പെടുന്ന പെണ്ണെഴുത്തുകാരിയുമാണ്.

ഉള്ളടക്കം


ജീവിതരേഖ


സാറാ ജോസഫ് 2009-ലെ സി ജെ സ്മാരക പ്രസംഗം നടത്തുന്നു. വലത്തുനിന്നു് മൂന്നാമതിരിയ്ക്കുന്നതു് പ്രഫ. എം കെ സാനു-

പുസ്തകങ്ങൾ

ചെറുകഥകൾ

 • മനസ്സിലെ തീ മാത്രം(1973)
 • കാടിന്റെ സംഗീതം(1975)
 • പാപത്തറ
 • ഒടുവിലത്തെ സൂര്യകാന്തി
 • നിലാവ് നിറയുന്നു
 • കാടിതു കൺടായോ കാന്താ
 • പുതുരാമായണം

നോവൽ

 • ആലാഹയുടെ പെണ്മക്കൾ
 • മാറ്റാത്തി
 • ഒതപ്പ്
 • ഊരുകാവൽ

പ്രബന്ധങ്ങൾ

 • ഭഗവദ്ഗീതയുടെ അടുക്കളയിൽ

 പുരസ്കാരങ്ങൾ

 • ചെറുകാട് അവാർഡ്
 • അരങ്ങ് അവാർഡ്(അബുദാബി)
 • കഥ അവാർഡ്(ന്യൂഡൽഹി)
 • കേരള സാഹിത്യ അക്കാദമി അവാർഡ്(ആലാഹയുടെ പെണ്മക്കൾ)
 • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
 • വയലാർ അവാർഡ

No comments:

Post a Comment